സ്വാഗതം - ചരിത്ര താളുകളിലേക്ക്
- കലയുടേയും സാങ്കേതികതയുടെയും സമന്വയമായി സ്വകാര്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആദ്യ സംസ്ഥാന കലോത്സവം.
- +2 വിന് ശേഷമുള്ള, സ്വകാര്യ തൊഴിൽ അധിഷ്ഠിത സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ, സർക്കാർ തല കലോത്സവങ്ങളിൽ അവസരം ലഭിക്കാത്ത എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം.
- കേരളത്തിന് പുറത്ത്, ലോകമെമ്പാടും നിന്നുമുള്ള മലയാളി വിദ്യാർത്ഥി സമൂഹത്തിനായി പ്രത്യേക വിഭാഗം.
- കലാപ്രതിഭ, കലാതിലകം വ്യക്തിഗത പുരസ്കാരങ്ങൾ.
- ഏറ്റവും അധികം പോയിൻ്റുകൾ നേടി, ഓവർ ഓൾ കിരീടം നേടുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് എവർ റോളിംഗ് ട്രോഫി.
(For Kalolsavam Manual)

